കേളകം ഗ്രാമ പഞ്ചായത്തിൽ കണ്ടെത്താൻ സാധ്യതയുള്ള പൂമ്പാറ്റകളുടെ ചിത്രങ്ങളും സമഗ്ര വിവരങ്ങളുമടങ്ങിയ പുസ്തകം തയ്യാറാക്കുന്നതിനായി കേളകം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ സഹായത്തോടെ 2025 മാർച്ച് 10,11 തിയ്യതികളിലായി ചിത്ര ശലഭ നിരീക്ഷണ-ഫോട്ടോഗ്രാഫി ക്യാമ്പ് സംഘടിപ്പിക്കുന്നു. ശലഭ നിരീക്ഷണ വിദഗ്ധരുടെയും, എടത്തൊട്ടി ഡീപ്പോൾ കോളേജ് ഹരിതകേരളം മിഷൻ ഗ്രീൻ ബ്രിഗേർഡ് വളണ്ടിയർമാരുടെയും സാനിധ്യമുണ്ടാകും. കേളകം പഞ്ചായത്തിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, പരിസ്ഥിതി പ്രവർത്തകർക്കും, കേളകം പഞ്ചായത്തിലെ താമസക്കാർക്കും കേളകം പഞ്ചായത്ത് പരിധിയിൽ കാണുന്ന ചിത്രശലഭങ്ങളുടെ ഫോട്ടോ മൊബൈൽഫോണിൽ പകർത്തിയയച്ച് ക്യാമ്പിൽ പങ്കെടുക്കാവന്നതാണ്
രജിസ്റ്റർ ചെയ്യാൻ ബന്ധപെടേണ്ട നമ്പർ : 9747245615, 9447428007
Kelakam Panchayat conducts butterfly observation and photography camp.